ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതുകണ്ട് ആരും മനപ്പായസം ഉണ്ണേണ്ട: കെ സുരേന്ദ്രന്‍
കോന്നി: ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതുകണ്ട് ആരും മനപ്പായസം ഉണ്ണേണ്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎയ്ക്ക് ആരുമായും സഖ്യമില്ലെന്നും ...