തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീയിട്ട സംഭവം; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വെള്ളറട: തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ പള്ളിയ്ക്ക് തീയിട്ട സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പേരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്രബാബുവാണ് പോലീസ് പിടിയിലായത്. പേരേക്കോണം ജങ്ഷന് സമീപം പ്രവര്‍ത്തിച്ചുവന്ന അസംബ്ലീസ് ...