‘ കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരും ‘, ശോഭ സുരേന്ദ്രൻ
കൊച്ചി: പല പ്രമുഖരും ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കണ്ണൂരിലെ പ്രധാനപ്പെട്ട രണ്ടുപേര്‍ ഉടൻ തന്നെ ബിജെപിയില്‍ ചേരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇതുമായി ...










