പെൺകുട്ടികളുടെ മൂല്യബോധം: വിവാദ പ്രസ്താവന നടത്തിയ ബിജെപി എംഎൽഎയ്ക്ക് ആർഎസ്എസിന്റെ പുരുഷാധിപത്യ മനോഭാവം: വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പെൺകുട്ടികളെ മാതാപിതാക്കൾ മൂല്യബോധത്തിൽ വളർത്തിയാൽ മാത്രമെ ഹഥ്റാസ് പോലെയുള്ള സംഭവങ്ങൾ അവസാനിപ്പിക്കാനാകൂവെന്ന ബിജെപി എംഎയുടെ വിവാദ പ്രസ്താവനയ്ക്ക് എതിരെ രാഹുൽ ഗാന്ധി എംപി. 'ആർഎസ്എസ്സിന്റെ വൃത്തികെട്ട ...