485 കോടി രൂപ എവിടെ? ലാപ്ടോപ്പിന്റെ പാസ് വേഡിനായി തള്ളവിരല്‍ മുറിച്ചെടുത്തു; ദുരൂഹത നീങ്ങാതെ അബ്ദുള്‍ ഷുക്കൂര്‍ കൊലപാതകം
മലപ്പുറം: രണ്ട് വര്‍ഷമായിട്ടും ദുരൂഹത നീങ്ങാതെ അബ്ദുള്‍ ഷുക്കൂര്‍ വധം. അതിക്രൂരമായ കൊലപാതകം നടന്നിട്ട് രണ്ട് വര്‍ഷമായിട്ടും കേസിലെ ദുരൂഹത മാറ്റാനോ കഴിയാതെ പോലീസ്. 2019 ഓഗസ്റ്റ് ...