യോഗങ്ങളില്‍ ഇനി ബിസ്ക്കറ്റിന് പകരം കടലയും ബദാമും; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കലുര്‍
ന്യൂഡല്‍ഹി: ഇനി മുതല്‍ മന്ത്രാലയ തലത്തിലുള്ള ഔദ്യോഗിക യോഗങ്ങളില്‍ ബിസ്ക്കറ്റുകളും അനാരോഗ്യകരമായ ഭക്ഷണങ്ങളും വേണ്ടെന്ന് അറിയിച്ചു കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജൂണ്‍ 19നാണ് ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച ...