മോൾക്ക് സുഖമില്ല, അവൾ ഒന്നും കഴിച്ചിട്ടില്ല.. ഇറങ്ങി വാങ്ങാനും സമയമില്ല; അഭ്യർത്ഥനയുമായി യുവതി, കുട്ടിക്കായി ബിസ്ക്കറ്റ് വാങ്ങി കാത്തുനിന്ന് പോലീസ്
ഏനാത്ത്: ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന കുഞ്ഞിനു വേണ്ടി ബിസ്കറ്റ് വാങ്ങിത്തരാമോ എന്ന ഫോൺ വിളി വന്നപ്പോൾ ആദ്യം കബളിപ്പിക്കാനാണെന്നാണ് ധരിച്ചത്. എന്നാൽ സംഭവത്തിലെ സത്യം മനസിലാക്കിയതോടെ ...