ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നു; മോഡിക്ക് പിറന്നാല്‍ ആശംസകള്‍ നേര്‍ന്ന് സോണിയാ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതം നേരുന്നുവെന്നായിരുന്നു സോണിയാ ഗാന്ധിയുടെ ആശംസ. പിറന്നാള്‍ ദിനത്തിലും ...