ഭാര്യയ്ക്ക് പിറന്നാൾ; ചിത്രം പങ്കിട്ട് പിറന്നാൾ ആശംസകളുമായി സുക്കർബർഗ്, ‘പ്രിസില ചേച്ചീ.. ജന്മദിനാശംസകൾ’ കമന്റുകളുമായി മലയാളികളും
ജീവിതത്തിലെ നല്ല നിമിഷങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്ന ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗ് ഇത്തവണ തന്റെ പ്രിയതമ പ്രിസില ചാനിന് പിറന്നാളിന് ആശംസകൾ പങ്കുവെച്ചിരിക്കുകയാണ്. ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ...