ഭാര്യയുടെ പിറന്നാള്‍: ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം സമ്മാനിച്ച് ഭര്‍ത്താവ്
ജാര്‍ഗ്രാം: പിറന്നാള്‍ സമ്മാനമായി ആഭരണങ്ങളും വസ്ത്രവും സാധനങ്ങളുമൊക്കെയാണ് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാറുണ്ട്. കുട്ടികളോട് അമ്പിളിമാമനെ പിടിച്ചുതരാമെന്നൊക്കെ പറയാറുണ്ട്. ഇപ്പോഴിതാ പ്രിയതമയ്ക്ക് ഭര്‍ത്താവ് നല്കിയ സമ്മാനമാണ് ശ്രദ്ധേയമാകുന്നത്. പിറന്നാള്‍ സമ്മാനമായി ...