‘ഏന് പയ്യനുടെ പിറന്നാള്‍…’! വീടില്ല, ഫുട്പാത്തില്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അത്ഭുതപ്പെടുത്തിയ അമ്മ
കോഴിക്കോട്: 'ഏന് പയ്യനുടെ പിറന്നാള്‍..',മുന്നിലൂടെ കടന്നുപോകുന്നവര്‍ക്കെല്ലാം മധുരം നല്‍കുകയാണ് ആ അമ്മ. തെരുവില്‍ മകന്റെ പിറന്നാള്‍ ആഘോഷിച്ച അമ്മയും മക്കളുമായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ ലോകം കീഴടക്കിയിരുന്നത്. ...