സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഉണ്ടായിരുന്നിട്ടും കാണാന്‍ സാധിച്ചില്ല; തറയില്‍ പായ വിരിച്ച് കുഞ്ഞിന് ജന്മം നല്കി യുവതി, സംഭവം ഉത്തര്‍പ്രദേശില്‍
ലഖ്നൗ: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ ഉണ്ടായിട്ടും കാണാനാകെത യുവതി തറയില്‍ കുഞ്ഞിന് ജന്മം നല്കി. പ്രസവത്തിനായി ആരോഗ്യകേന്ദ്രത്തിലെത്തിയ യുവതിയ്ക്കും കുടുംബത്തിനും ഡോക്ടറെ കാണാന്‍ കഴിയാതെ വന്നതോടെ നിലത്ത് ...