മകളുടെ പിറന്നാള്‍ ബാലാശ്രമത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് ഗായിക അമൃത സുരേഷ്; വൈറലായി വീഡിയോ
കൊച്ചി: മാതാപിതാക്കള്‍ സാധാരണയായി മക്കളുടെ പിറന്നാള്‍ അതിമനോഹരമായാണ് ആഷോഷിക്കാറുള്ളത്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും അവര്‍ സമ്മാനിക്കാറുമുണ്ട്. അത്തരത്തിലുള്ള പിറന്നാള്‍ ആഘോഷങ്ങളില്‍ നിന്ന് തീര്‍ത്തും ...