ഡോക്ടറില്ലാതെ ഗര്‍ഭ നിയന്ത്രണ ശസ്ത്രക്രിയ: യുവതിയ്ക്ക് ദാരുണാന്ത്യം
പാട്ന: ഡോക്ടറുടെ അസാന്നിധ്യത്തില്‍ ഗര്‍ഭ നിയന്ത്രണ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവതിയ്ക്ക് ദാരുണാന്ത്യം. ബിഹാറിലെ പാറ്റ്നയിലുള്ള ഒരു സ്വകാര്യ ക്ലിനിക്കിലാണ് ദാരുണ സംഭവം. 28കാരിയായ ബബിത ദേവിയാണ് മരിച്ചത്. ...