ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പത്തുവയസുകാരി മരിച്ചു; നാൽപതോളം പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധ
ചെന്നൈ: ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരിക്ക് ദാരുണമരണം. തിരുവണ്ണാമലൈ ജില്ലയിലെ ആരണിയിൽ ആണ് സംഭവം. ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛർദിയും വയറിളക്കവും ...




