സമൂഹ അടുക്കള ബിരിയാണി കടയാക്കി; ഒറ്റ ദിവസത്തെ ലാഭം 80,000 രൂപ, തുക ദുരിതാശ്വാസ നിധിയിലേയ്ക്കും, നല്ല മാതൃക
കണ്ണൂര്‍: സമൂഹ അടുക്കള ബിരിയാണി കടയാക്കി ലാഭം വന്ന തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കി പായം പഞ്ചായത്ത്. കൊവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ...