കല്യാണത്തിന് വിളമ്പിയ ബിരിയാണിയിൽ കോഴിക്കാൽ ഇല്ല; തമ്മിൽതല്ലി വധുവിന്റെയും വരന്റേയും ബന്ധുക്കൾ; വീഡിയോ വൈറൽ
ലഖ്നൗ: വിവാഹദിനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ കോഴിക്കാൽ ഇല്ലെന്ന് ാരോപിച്ച് തമ്മിൽത്തല്ലി വരന്റേയും വധുവിന്റെയും കുടുംബാംഗങ്ങൾ. കോഴി ബിരിയാണിയിൽ നിന്നും കോഴിക്കാൽ കിട്ടാത്തതിനെ ചൊല്ലി തുടങ്ങിയ തർക്കം പിന്നീട് ...