കൊറ്റില്ലങ്ങള്‍ വികസിക്കുന്നു; തൃശ്ശൂര്‍ ജില്ലയില്‍ 4787 കൂടുകള്‍
തൃശ്ശൂര്‍: ജില്ലയിലെ കൊറ്റില്ലങ്ങള്‍ വികസിക്കുന്നുവെന്ന് പഠനം. നീര്‍കാക്കകളും കൊക്കുകളും കൂട്ടത്തോടെ വസിക്കുന്ന മരങ്ങളാണ് കൊറ്റില്ലങ്ങള്‍. കഴിഞ്ഞ വര്‍ഷം 2815 കൂടുണ്ടായിരുന്ന സ്ഥലത്ത് ഈ വര്‍ഷം കണ്ടെത്തിയത് 4787 ...