ചൈനയില്‍ അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു; ആശങ്ക
ചൈന: അപൂര്‍വ്വമായ പക്ഷിപ്പനി ബാധിച്ച് യുവതി മരിച്ചു. എച്ച്5എന്‍6 എന്ന വകഭേദമാണ് യുവതിയെ ബാധിച്ചിരുന്നത്. ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ബസോഭ് എന്ന സ്ഥലത്തുള്ളൊരു ...