ആലപ്പുഴയില്‍ പക്ഷിപ്പനി; താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വില്‍ക്കുന്നതിന് നിരോധനം
ആലപ്പുഴ: ആലപ്പുഴയില്‍ മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചിയും മുട്ടയും വില്‍ക്കുന്നതിന് ആലപ്പുഴയില്‍ പ്രാദേശിക നിരോധനം ഏര്‍പ്പെടുത്തി. മേയ് എട്ട് വരെയാണ് നിരോധനം. ...