‘ഒരു പാക്കറ്റ് ബ്രെഡ് കൊണ്ട് മൂന്ന് ദിവസം ജീവിക്കാം’: സ്വയം അധ്വാനിച്ച് പഠിച്ച് സ്വന്തം കാലില്‍ നിന്ന് ജീവിതം കരുപ്പിടിപ്പിക്കുന്ന പ്ലസ്ടുകാരന്; മാതൃകയായി വിനയ്
തൃശ്ശൂര്‍: നിസ്സാര പ്രതിസന്ധികളില്‍ പോലും ജീവിതം അവസാനിപ്പിച്ചേക്കാം എന്ന് ചിന്തിക്കുന്നവരും എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടായിട്ടും ഇല്ലായ്മകളെ പഴിയ്ക്കുന്നവരും കണ്ടുപഠിയ്ക്കണം വിനയ് എന്ന കൗമാരക്കാരനെ. മാതാപിതാക്കളുടെയും ബന്ധുക്കളുടെ ...