അച്ഛനോട് ഏറ്റവും അടുപ്പമുള്ള സഖാവ്; അച്ഛന് അസുഖമാണെന്നറിഞ്ഞപ്പോൾ മുതൽ ആശ്വസിപ്പിച്ച വ്യക്തി; ഇന്നസെന്റിനെ കുറിച്ച് ബിനീഷ് കോടിയേരി
അന്തരിച്ച നടനും മുൻ പാർലമെന്റേറിയനുമായ ഇന്നസെന്റിനെ കുറിച്ച് മരിക്കാത്ത ഓർമ്മകൾ പങ്കുവെച്ച് ബിനീഷ് കോടിയേരി. തനിക്ക് ഏറ്റവും കൂടുതൽ അടുപ്പം ഉണ്ടായിരുന്ന ഒരാൾ, സിനിമാരംഗത്ത് അടുപ്പമുള്ള വ്യക്തി ...