സുഹൃത്തിനെ കാണാന്‍ പോകണം, പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി
കോട്ടയം: സുഹൃത്തിന്റെ വീട്ടില്‍പോകാന്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി പോലീസിനെ സമീപിച്ചു. ശബരിമലയില്‍ ദര്‍ശനം നടത്താനൊരുങ്ങിയ ബിന്ദുവിനെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. ശബരിമല വിഷയത്തില്‍ വിവാദത്തിലായ ...