യുവതികള്‍ക്ക് വധഭീക്ഷണി നേരിടേണ്ടി വന്നു, ശുദ്ധികലശം തൊട്ടുകൂടായ്മയ്ക്ക് തെളിവാണ്, ശബരിമല കുടുംബ ക്ഷേത്രമല്ല പൊതുക്ഷേത്രം; ബിന്ദുവിനും, കനകദുര്‍ഗയ്ക്കും വേണ്ടി ഇന്ദിര ജയ്സിംഗ്
ന്യൂഡല്‍ഹി: ശബരിമലയിലെ പുനഃപരിശോധനാ ഹര്‍ജി വാദം അവസാന ഘട്ടത്തിലേക്ക്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരുടെ ഹര്‍ജിയാണ് കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ശനം നടത്തിയശേഷം യുവതികള്‍ക്ക് വധഭീക്ഷണി ...