കാഴ്ച നഷ്ടപ്പെട്ടു, ചലനശേഷിയില്ല; 7 വര്‍ഷമായി തളര്‍ന്നുകിടക്കുന്ന പൂച്ചയെ പൊന്നുപോലെ സംരക്ഷിച്ച് ബിന്ദു, കരളലിയിപ്പിക്കും ഈ സ്നേഹബന്ധം
തൃശ്ശൂര്‍: കാഴ്ചയും ചലനശേഷിയും ഇല്ലാതെ ഏഴു വര്‍ഷമായി തളര്‍ന്നു കിടക്കുന്ന പൂച്ചയെ പരിപാലിച്ച് ബിന്ദു. ബിന്ദുവിന്റെയും വളര്‍ത്തുപൂച്ച പുരുഷുവിന്റെയും സ്നേഹബന്ധം ആരുടെയും കരളലിയിക്കുന്നതു കൂടിയാണ്. പുല്ലൂര്‍ അമ്പലനടയില്‍ ...