കഴുത്തിന് കുത്തിപ്പിടിച്ച് അടിക്കും, ചവിട്ടും, ഭര്‍ത്താവിന്റെ ക്രൂരതയില്‍ പിടഞ്ഞ് ബിന്‍സി, ഒടുവില്‍ മരണം, കണ്ണീരോടെ കുടുംബം
പത്തനംതിട്ട: സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലായിരുന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി ...