പ്രധാനമന്ത്രിയുടെ സംഭാവന ആകാംക്ഷയോടെ തുറന്നു; തുക കണ്ട് ഞെട്ടി ക്ഷേത്രം ഭാരവാഹികൾ; ഇതാണോ സമ്മാനമെന്ന് പരിഹാസം
ബിൽവാര: പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്ഷേത്രത്തിലെ സന്ദർശനത്തിനിടെ നൽകിയ സംഭാവന കവർ പൊട്ടിച്ച ക്ഷേത്രം അധികാരികൾ ഞെട്ടി. രാജസ്ഥാനിലെ ബിൽവാരയിലെ ദേവനാരായണ ക്ഷേത്രത്തിലെ ഭണ്ഡാരപ്പെട്ടിയിൽ പ്രധാനമന്ത്രിയിട്ടട കവറിലെ ...