ഡാനിഷ് ശതകോടീശ്വരന്റെ സ്വപ്നങ്ങളെ തകര്‍ത്ത് ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനം; നഷ്ടമായത് പ്രിയപ്പെട്ട നാല് മക്കളില്‍ മൂന്നുപേരെ!
കൊളംബോ: 'എന്റെ കാലശേഷം എന്റെ നാലു മക്കള്‍ സ്കോട്ട്ലാന്റിനെ വീണ്ടും പച്ചപ്പുനിറഞ്ഞതാക്കും' അവധിക്കാലം അടിച്ചുപൊളിക്കാന്‍ പ്രിയപ്പെട്ട നാല് മക്കളെയും ശ്രീലങ്കയിലേയ്ക്ക് പറഞ്ഞ് അയച്ചപ്പോള്‍ ഡാനിഷ് ശതകോടീശ്വരനായ ആന്‍ഡേഴ്സ് ...