ബില്‍ക്കീസ് ബാനുവിന് നീതി: പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രീംകോടതി; ഗുജറാത്ത് സര്‍ക്കാറിന് തിരിച്ചടി
ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കിയതിനെതിരെ അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. പ്രതികളുടെ ...