സമുദ്രനിരപ്പില്‍ നിന്നും 5000 മീറ്റര്‍ ഉയരത്തില്‍ റെയില്‍വെ പാത; കോച്ചുകള്‍ വിമാനങ്ങള്‍ക്ക് സമം, ചൈനയുടെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യ!
ബിലാസ്പൂര്‍: ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വെ പാതയുള്ള രാജ്യം എന്ന പേര് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് അതിര്‍ത്തിക്കു സമീപത്ത് കൂടെ കടന്നുപോകുന്ന ബിലാസ്പൂര്‍-മണാലി-ലേ റെയില്‍വെ ലൈനിന്റെ ...