പൊലീസിന്റെ വാഹന പരിശോധന; നവംബർ മാസത്തിൽ മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
കോഴിക്കോട്: മോഷ്ടിച്ച വാഹനവുമായി യുവാവ് പിടിയില്‍. കൊടുവള്ളി വാവാട് സ്വദേശി റാക്കിബ് (22) ആണ് മോഷ്ടിച്ച ബൈക്ക് സഹിതം പിടിയിലായത്. ഫറോക്ക് ക്രൈം സ്‌ക്വാഡും നല്ലളം പൊലീസും ...