കോവളത്തെ ബൈക്ക് അപകടം: റേസിങിന് തെളിവില്ല: വീട്ടമ്മയുടെ മരണ കാരണം അശ്രദ്ധമായി റോഡ് മുറിച്ച് കടന്നത്
തിരുവനന്തപുരം: കോവളത്ത് വീട്ടമ്മ ബൈക്ക് അപകടത്തില്‍ മരിച്ച് റേസിങ് മൂലമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ റേസിങ് നടന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. അമിത വേഗതയാണ് അപകടത്തിന് ...