റോഡിൽ നിന്ന് തെന്നി മാറി മൂടിയില്ലാത്ത ഓടയിലേയ്ക്ക് വീണു; ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കയറി! രണ്ടര വയസുകാരന് അത്ഭുത രക്ഷ
പത്തനംതിട്ട: പൂട്ടുകട്ട പാകിയ റോഡിൽ തെന്നി മൂടിയില്ലാത്ത ഓടയിലേക്ക് വീണ ബൈക്ക് യാത്രികന്റെ തലയിൽ ഇരുമ്പുകമ്പി കയറി. വള്ളിക്കോട് പനയക്കുന്ന് മുരുപ്പിൽ മുശാരേത്ത് ബാലകൃഷ്ണൻ നായരുടെ മകനായ ...