പന്ത്രണ്ട് വർഷം മുൻപ് വിറ്റ ബൈക്കിന് എഐ കാമറയുടെ പിഴ; പുതിയ ഉടമയെ തേടി നടന്ന് പ്രവാസിയായ പഴയ ഉടമ; പരാതിയുമായി കുടുംബം
കോട്ടയം: 12 വർഷം മുൻപ് വിറ്റ ബൈക്കിന്റെ നിയമലംഘനത്തിൽ പിഴയടക്കാൻ നോട്ടീസെത്തിയതോടെ പൊല്ലാപ്പിലായിരിക്കുകയാണ് ഒരു കുടുംബം. ഏറ്റുമാനൂരിലെ ഒരു വാഹനഷോറൂമിൽ പഴയ ബൈക്ക് എക്സ്ചേഞ്ച് ചെയ്ത് പുതിയ ...