തട്ടുകടയില്‍ നിന്ന് മോഷ്ടിച്ച ബൈക്ക് കഴുകി തിരികെ എത്തിച്ച് മോഷ്ടാവ്
മലപ്പുറം: തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രണ്ട് ദിവസത്തിനു ശേഷം കള്ളന്‍ തിരികെ എത്തിച്ചു. കഴുകി വൃത്തിയാക്കിയ ശേഷമാണ് ബൈക്ക് എടുത്തിടത്ത് തന്നെ കൊണ്ടുവെച്ചത്. മലപ്പുറം അങ്ങാടിപ്പുറത്താണ് ...