കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ബൈക്ക് യാത്രക്കാരായ 2 യുവാക്കള്‍ മരിച്ചു
കോട്ടയം: വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തരയോടെ വൈക്കം തോട്ടകത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ കുടവെച്ചൂര്‍ ...