തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിന് മുന്നിലേക്ക് ബൈക്ക് ഇടിച്ചു കയറി അപകടം; യുവാക്കള്‍ തെറിച്ച് വീണു; പരിക്ക്
തിരുവനന്തപുരം: തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ...