ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടം: ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
തൃശൂര്‍: വാല്‍പ്പാറയ്ക്ക് സമീപം തമിഴ്‌നാട് ആര്‍ടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തായ്മുടി സ്വദേശി സുദര്‍ശന്‍ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് നവീനെ ഗുരുതരാവസ്ഥയില്‍ ...



