ബൈക്കില്‍ പോകവെ ചക്രത്തില്‍ സാരി കുരുങ്ങി അപകടം; ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു
തൃശ്ശൂര്‍: പെരിഞ്ഞനത്ത് ബൈക്കിന്റെ ചക്രത്തില്‍ സാരി കുടുങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടില്‍ സുനിലിന്റെ ഭാര്യ നളിനി (55) ...