ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം, 19കാരന് ദാരുണാന്ത്യം
അങ്കമാലി : ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ...
അങ്കമാലി : ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ അങ്കമാലിയിലാണ് സംഭവം. തൃശൂർ മുരിയാട് മഠത്തിൽ വീട്ടിൽ രമേശ് മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ...
തിരുവനന്തപുരം: വര്‍ക്കലയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വര്‍ക്കല വട്ടപ്ലാമൂട് ഐടിഐ ജംഗ്ഷനില്‍ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. എതിര്‍ ദിശയില്‍ നിന്നും വന്ന രണ്ടു ബൈക്കുകള്‍ ...
പാലക്കാട്: പട്ടാമ്പിയില്‍ ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. പട്ടാമ്പി - പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാം മൈല്‍സിനടുത്താണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഏലംകുളം എറയത്ര വീട്ടില്‍ ...
കോട്ടയം: വൈക്കത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ ഒരു മരണം. വൈക്കം മൂത്തേടത്തുകാവ് റോഡില്‍ ബൈക്ക് പോസ്റ്റിലിടിച്ച് തീപിടിച്ച് 25 കാരനാണ് മരിച്ചത്. വിപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീഹരി ...
മലപ്പുറം:ബൈക്കിൽ നിന്നും തെറിച്ച് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറത്താണ് സംഭവം. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി സിമി വര്‍ഷയാണ് മരിച്ചത്. 22 വയസ്സായിരുന്നു. ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം.അപകടത്തിൽ ...
തൃശൂര്‍: ബൈക്കപകടത്തിൽ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ചാലക്കുടിയിലാണ് സംഭവം. പട്ടി മറ്റം സ്വദേശികളായ സുരാജ് (32), സിജീഷ് (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ...
കൽപ്പറ്റ: വയനാട്ടിൽ നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കേണിച്ചിറ നെല്ലിക്കര വെളുക്കൻ ഉന്നതിയിലെ നന്ദു ആണ് മരിച്ചത്. 25 വയസ്സായിരുന്നു. സഹയാത്രികൻ അരിമുളവെള്ളൂർ ഉന്നതിയിലെ ...
തിരുവനന്തപുരം: ബൈക്ക് ഓട്ടോയ്ക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. വലിയ മല സ്വദേശി ആദിൽ മുഹമ്മദാണ് മരിച്ചത്. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ...
കുന്നംകുളം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19കാരന് ദാരുണാന്ത്യം. തൃശൂർ ജില്ലയിലെ ചൂണ്ടലിലാണ് സംഭവം. വേലൂർ സ്വദേശി നീലങ്കാവിൽ വീട്ടിൽ ജോയൽ ജസ്റ്റിനാണ് മരിച്ചത്. ചൂണ്ടൽ ...
ഇടുക്കി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ വാളറയിലാണ് സംഭവം. എരുമേലി സ്വദേശി അരവിന്ദൻ ആണ് മരിച്ചത്. ബൈക്കിൽ കോതമംഗലത്തേക്ക് പോകുന്നതിനിടെ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.