ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയയറി, 58കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആലുവിള സ്വദേശി അശ്വിനി കുമാര്‍(58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക് നെയ്യാറ്റിന്‍കര ...