തേങ്ങകള്‍ പെറുക്കാന്‍ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി, തെരച്ചില്‍
തൃശൂര്‍: തേങ്ങ പെറുക്കാന്‍ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി. ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പില്‍ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകന് ബിജുവിനെയാണ് (46) കാണാതായത്. വീടിനടുത്തുള്ള ചെമ്മണൂര്‍ തോട്ടില്‍ ഒഴുകി വരുന്ന ...