‘ചാക്കോ മാഷ് തോമാച്ചന് മുമ്പില്‍ തോറ്റു, മകന്റെ മുന്നില്‍ തോമാച്ചായന് തോല്‍ക്കാതിരിക്കട്ടെ’; ഭദ്രനെ വെല്ലുവിളിച്ച് ബിജു
മലയാളികള്‍ ഉള്ളടത്തോളം കാലം നിലനില്‍ക്കുന്ന ചിത്രമാണ് 1995 ല്‍ ഭദ്രന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം 'സ്ഫടികം'. ചിത്രത്തിലെ കഥാപാത്രങ്ങളായ ആടുതോമയും ചാക്കോ മാഷും തുളസിയുമൊക്കെ ഇന്നും ...