ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം: മകന് താത്കാലിക ജോലി, കാട്ടാനയെ വെടിവച്ച് കൊല്ലാന്‍ ശുപാര്‍ശ
തിരുവനന്തപുരം: പത്തനംതിട്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ 10 ലക്ഷം നഷ്ടപരിഹാരത്തുക കൈമാറുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്. ഞായറാഴ്ച പുലര്‍ച്ചെയാണ് പത്തനംതിട്ട തുലാപ്പള്ളി ...