‘മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു’ അച്ഛന്റെ വിയോഗത്തില്‍ ബിജേഷിന്റെ നൊമ്പരകുറിപ്പ്
ജനപ്രിയ മലയാള പരമ്പരയായ സാന്ത്വനത്തില്‍ സേതുവായി തിളങ്ങിയ താരം ബിജേഷിന്റെ അച്ഛന്‍ അന്തരിച്ചു. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു അച്ഛന്റെ വിയോഗം. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ബിജേഷിന്റെ അച്ഛന്റെ ...