‘മണിപ്പൂര്‍ വിഷയത്തില്‍ ഇപ്പോഴും ഉറങ്ങുന്നു, മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പോലും പ്രധാനമന്ത്രിക്കില്ല’; പ്രതിഷേധം അറിയിച്ച് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ബിജെപി വക്താവ്
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോഡി മണിപ്പൂര്‍ വിഷയത്തില്‍ ഇപ്പോഴും ഉറങ്ങുകയാണെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി വിട്ട് ബിജെപി വക്താവ്. ബിഹാറിലാണ് സംഭവം. ബിജെപി വക്താവ് വിനോദ് ശര്‍മയാണ് പാര്‍ട്ടിയില്‍ ...