മൂന്ന് കുട്ടികളുടെ അമ്മ, ഗർഭപാത്രം നീക്കാൻ ചെയ്യാനെത്തിയ യുവതിയുടെ വൃക്കകൾ നീക്കം ചെയ്തു; ‘മോഷണം’ അറിഞ്ഞത് വിട്ടുമാറാത്ത വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ!
പട്ന: ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതായി പരാതി. ബിഹാറിൽ മുസാഫർപൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. സംഭവത്തിൽ യുവതി പരാതി നൽകി. ഇതിന്റെ ...