സര്‍ക്കാര്‍ ആശുപത്രിയിലെ ബെഡില്‍ ഗോതമ്പ് ഉണക്കി ജീവനക്കാര്‍: ബിഹാറിലെ അവസ്ഥ കണ്ട് ഞെട്ടി എംഎല്‍എ
പട്ന: സര്‍ക്കാര്‍ ആശുപത്രിയിലെ ബെഡില്‍ ഗോതമ്പ് കഴുകി ഉണക്കാനിട്ട് ജീവനക്കാര്‍. ബിഹാറിലെ പശ്ചിം ചമ്പാരന്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ദുരവസ്ഥയുടെ ദൃശ്യമാണ് പുറത്തുവന്നത്. ജെഡിയു എംഎല്‍എ ...