ഒറ്റക്കാലുമായി സ്കൂളിലേക്ക് പോയി വൈറലായി: സീമ ഇനി രണ്ട് കാലില്‍ തന്നെ സ്കൂളിലേക്ക് പോകും; കൃത്രിമ കാല് സമ്മാനിച്ച് വിദ്യാഭ്യാസ വകുപ്പ്
ഒറ്റക്കാലില്‍ നടന്ന് പോകുന്ന വിദ്യാര്‍ഥിനി സീമ ഇനി രണ്ട് കാലില്‍ തന്നെ സ്കൂളിലേക്ക് പോകും. ഒരു കാല് നഷ്ടപ്പെട്ട പത്ത് വയസ്സുകാരി സീമ ദിവസവും 1 കിലോമീറ്റര്‍ ...