എന്‍ഡിഎ മുന്നില്‍ തന്നെ, ബീഹാര്‍ തെരഞ്ഞെടുപ്പ് ക്ലൈമാക്‌സിലേക്ക്
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക്. 90 ശതമാനത്തിനടുത്ത് വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ ബീഹാറില്‍ ലീഡ് നില മാറി മറിയുകയാണ്. 8 മണിവരെ ആകെയുളള നാല് കോടി ...